Thodupuzha

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച മദ്ധ്യവയസ്ക്കനെ കാഞ്ഞാർ പോലീസ് അറസ്റ്റ് ചെയ്തു.

 

 

 

 

മൂലമറ്റം.പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച മദ്ധ്യവയസ്ക്കനെ കാഞ്ഞാർ പോലീസ് പോസ്കോ കേസ് എടുത്ത് അറസ്റ്റ് ചെയ്തു.മൂലമറ്റം ഇളംതുരുത്തിൽ ദേവസ്യാ(65)ആണ് അറസ്റ്റിലായത്.തൊടുപുഴ ചൈൽഡ് ലൈന് കിട്ടിയ പരാതിയുടെ അടിസ്ഥാനത്തിൽ ചെയർമാൻ പ്രൊഫ: ജോസഫ് അഗസ്റ്റിൻ കൊടുത്ത പരാതിയിലാണ് പോലീസ് കേസ് എടുത്തത്..

Related Articles

Back to top button
error: Content is protected !!