Obit

കഞ്ഞിക്കുഴി കരിവേലിക്കല്‍ ജെയിംസ് (അപ്പച്ചന്‍-74) നിര്യാതനായി

കഞ്ഞിക്കുഴി: കരിവേലിക്കല്‍ ജെയിംസ് (അപ്പച്ചന്‍-74) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച്ച 4ന് കഞ്ഞിക്കുഴി സെന്റ് മേരീസ് പള്ളിയില്‍.
ഭാര്യ: മേരി പെരിങ്ങളം തയ്യില്‍ കുടുംബാഗം. മക്കള്‍: ജയ്മോള്‍, ജെസ്സി, ജെയ്സണ്‍, ജെയിമി (ടീച്ചര്‍ സെന്റ് മേരിസ് ഹൈ സ്‌കൂള്‍ മരിയാപുരം) മരുമക്കള്‍: സോണി ആരുച്ചേരില്‍ രാജമുടി ,ബിജു പാട്ടത്തില്‍ തോപ്രാംകുടി, ബിന്‍സി മണ്ണത്താനിയില്‍ നീലിവയല്‍ , ഷൈജു ഓടക്കല്‍ കരിക്കിന്‍തോളം. ഇടുക്കി രൂപത വികാരി ജനറല്‍ ഫാ. ജോസ് കരിവേലിക്കലിന്റെ സഹോദരനാണ് പരേതന്‍.

 

 

Related Articles

Back to top button
error: Content is protected !!