Obit

കാഞ്ഞിരമറ്റം കൃഷ്ണവിലാസ് പരേതനായ ഗോപാലകൃഷ്ണന്‍നായരുടെ ഭാര്യ ദാക്ഷായണിഅമ്മ(85) നിര്യാതയായി

തൊടുപുഴ: കാഞ്ഞിരമറ്റം കൃഷ്ണവിലാസ് (കണാകുന്നേല്‍) പരേതനായ ഗോപാലകൃഷ്ണന്‍നായരുടെ ഭാര്യ ദാക്ഷായണിഅമ്മ(85) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കള്‍ : ജയകുമാര്‍, പുഷ്പകുമാരി, വേണുഗോപാല്‍, സന്തോഷ് കുമാര്‍. മരുമക്കള്‍ : നിര്‍മ്മല, രാജന്‍, ലത, മഞ്ജു.

 

Related Articles

Back to top button
error: Content is protected !!