Obit

കരിമണ്ണൂര്‍ കുരുമ്പുപാടം കരോട്ടു പാറയ്ക്കല്‍ (ശോഭനാലയം ) പ്രഭാകരന്‍ നായരുടെ ഭാര്യ രാജം പി. നായര്‍ (92) നിര്യാതയായി

കരിമണ്ണൂര്‍ : കുരുമ്പുപാടം കരോട്ടു പാറയ്ക്കല്‍ (ശോഭനാലയം ) പ്രഭാകരന്‍ നായരുടെ ഭാര്യ രാജം പി. നായര്‍ (92) നിര്യാതയായി. സംസ്‌കാരം ഞായറാഴ്ച 3ന് വീട്ടുവളപ്പില്‍. മക്കള്‍ : സുധാകരന്‍ (റിട്ട. എയര്‍ഫോഴ്സ്), അശോക് കുമാര്‍ (റിട്ട. സബ് ഇന്‍സ്പെക്ടര്‍), സുരേഷ് കുമാര്‍ (സൗദി അറേബ്യ), കെ.പി. അനില്‍ കുമാര്‍ (ഏജന്റ് എല്‍ഐസിഓഫ് ഇന്ത്യ), പ്രശോഭ എസ്. നായര്‍. മരുമക്കള്‍: ഷീല, ശ്രീകല, ഷൈനി, ഗീത, ശശിധരന്‍.

Related Articles

Back to top button
error: Content is protected !!