ChuttuvattomObitThodupuzha

കരിങ്കുന്നം ചക്കുങ്കല്‍ ഫാ. സലിം ജോസഫ് (58) അമേരിക്കയില്‍ നിര്യാതനായി

കരിങ്കുന്നം: ചക്കുങ്കല്‍ ഫാ. സലിം ജോസഫ് (58) അമേരിക്കയില്‍ നിര്യാതനായി. സംസ്‌കാരം പിന്നീട് അമേരിക്കയില്‍ നടത്തും. പിതാവ്: പരേതനായ സി.എം ജോസഫ്, മാതാവ് ഏലിക്കുട്ടി ജോസഫ് കരിപ്പാടം നെടുംചിറയില്‍ കുടുംബാഗമാണ്. സഹോദരങ്ങള്‍ : തമ്പി (കരിങ്കുന്നം ), എമ്മാനുവേല്‍, ആന്‍സി, ലിസി, ബിജി,ബിനു,ബിന്ദു (എല്ലാവരും യു.എസ്.എ)

Related Articles

Back to top button
error: Content is protected !!