Thodupuzha

കരിങ്കുന്നം ഗ്രാമപഞ്ചായത്ത്   ജലഗുണ നിലവാര പരിശോധന പരിശീലനം 

 

തൊടുപുഴ : കരിങ്കുന്നം ഗ്രാമപഞ്ചായത്തിലെ ഓരോ കുടുംബങ്ങള്‍ക്കും ആരോഗ്യ സുരക്ഷ നല്‍കുന്നതിന് ജലജീവന്‍ മിഷന്‍ പദ്ധതിയുടെ ഭാഗമായി ഗാന്ധിജി സ്റ്റഡി സെന്റര്‍ കരിങ്കുന്നം ഗ്രാമപഞ്ചായത്തുമായി സഹകരിച്ച് ജലജന്യ രോഗങ്ങളെ കുറിച്ചുള്ള അറിവ് സമ്പാദിക്കുന്നതിനും, കുടിവെള്ള സ്രോതസ്സുകളുടെ പരിശോധനയും, പരിശീലനവും 3,4 വാര്‍ഡുകളിലെ ആളുകള്‍ക്കായി 01-07-2022 വെള്ളി രാവിലെ 10.30 ന് പൊന്നന്താനം ഗ്രാമീണ വായനശാല ഹാളില്‍ വച്ച് നടത്താന്‍ തീരുമാനിച്ചിരിക്കുന്നു. അന്നേ ദിവസം മേല്‍ പറഞ്ഞ വാര്‍ഡുകളിലെ ആളുകള്‍ ഒരു ലിറ്റര്‍ കുടിവെള്ളവും, ആധാര്‍കാര്‍ഡുമായി എത്തിച്ചേരണം.

Related Articles

Back to top button
error: Content is protected !!