ChuttuvattomObitThodupuzha

കരിങ്കുന്നം കാരുപ്ലാക്കല്‍ സിസ്റ്റര്‍ അമല എസ്.വി.എം (76) നിര്യാതയായി

തൊടുപുഴ: കോട്ടയം അതിരൂപതയിലെ വിസിറ്റേഷന്‍ സന്യാസിനി സമൂഹ  അംഗമായ കരിങ്കുന്നം കാരുപ്ലാക്കല്‍ സിസ്റ്റര്‍ അമല എസ്.വി.എം (76)നിര്യാതയായി. സംസ്‌കാരം ഞായറാഴ്ച   2 ന്   കിടങ്ങൂര്‍ സായൂജ്യ വിസിറ്റേഷന്‍ കോണ്‍വെന്റ്  സെമിത്തേരിയില്‍. സഹോദരങ്ങള്‍ : എം.ടി തോമസ്, സൈമണ്‍,  പരേതരായ അന്ന വെണ്‍മേലില്‍, ജോസഫ്,  മറിയക്കുട്ടി ഇഞ്ചനാട്ടില്‍, ടി. ചാക്കോ

Related Articles

Back to top button
error: Content is protected !!