Thodupuzha

കരിങ്കുന്നം പ്രവര്‍ത്തനങ്ങള്‍ ഇനി ഡിജിറ്റലൈസ്ഡ് പേയ്മെന്റ് സേവന സംവിധാനം വഴി

തൊടുപുഴ: കരിങ്കുന്നം പഞ്ചായത്തും സൗത്ത് ഇന്ത്യന്‍ ബാങ്ക് ശാഖയും ചേര്‍ന്നാണ് ഡിജിറ്റലൈസ്ഡ് പെയ്മെന്റ് സേവന സംവിധാനം കൊണ്ടുവന്നത്. പഞ്ചായത്ത് പ്രസിഡന്റ് ജോജി എടാമ്പുറത്ത് ഉദ്ഘാടനം നിര്‍വ്വഹിച്ചു. സൗത്ത് ഇന്ത്യന്‍ ബാങ്ക് ക്ലസ്റ്റര്‍ ഹെഡ് പി.ജെ. പ്രാസണ്‍, റീജിയണല്‍ ഹെഡ് അഖിലേഷ്, പഞ്ചായത്ത് സെക്രട്ടറി ഷാജ ജോസഫ്, പഞ്ചായത്തംഗങ്ങളായ റോജന്‍ അഗസ്റ്റ്യന്‍, എല്‍ദോസ് എന്നിവര്‍ പ്രസംഗിച്ചു.തുടര്‍ന്നുളള പഞ്ചായത്തിലെ സാമ്പത്തിക ഇടപാടുകള്‍ ഈ സേവനം വഴിയാണ് നടത്തുകയെന്ന് പ്രസിഡന്റ് പറഞ്ഞു.

 

 

Related Articles

Back to top button
error: Content is protected !!