ChuttuvattomThodupuzha

കരിങ്കുന്നം കൈതക്കുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ ലക്ഷാര്‍ച്ചന നടത്തി

തൊടുപുഴ:കരിങ്കുന്നം കൈതക്കുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ ലക്ഷാര്‍ച്ചന നടത്തി. ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ കല്ലംപിള്ളി ഇല്ലത്ത് ഈശ്വരന്‍ നമ്പൂതിരിയുടേയും, മേല്‍ശാന്തി ബ്രഹ്‌മശ്രീ കടമ്പനാട്ട് ഇല്ലത്ത് ശ്രീരാജ് എം. നമ്പൂതിരിയുടെയും കാര്‍മ്മികത്വത്തിലാണ് ലക്ഷാര്‍ച്ചന നടന്നത്. രാവിലെ 5 ന് പള്ളിയുണര്‍ത്തല്‍, നിര്‍മ്മാല്യദര്‍ശനം, 5.30 ന് മഹാ ഗണപതി ഹോമം, 6.30 മുതല്‍ ലക്ഷാര്‍ച്ചന, 8-ന് ഉഷഃപൂജ, 10-ന് ഉച്ചപൂജ, ഉച്ചയ്ക്ക് 12.30 ന് പ്രസാദ ഊട്ട്, ഉച്ചകഴിഞ്ഞ് 3 മുതല്‍ ലക്ഷാര്‍ച്ചന, വൈകിട്ട് 7-ന് ദീപാരാധന, 7.30 ന് കലശാഭിഷേകം, 8-ന് അത്താഴപൂജ, 8.30 ന് നട അടയ്ക്കല്‍ ചടങ്ങുകള്‍ നടന്നു.

 

Related Articles

Back to top button
error: Content is protected !!