Thodupuzha

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് അതേപടി നടപ്പാക്കരുത്: പി.സി.തോമസ്

 

 

തൊടുപുഴ: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് ഇന്നത്തെ രീതിയില്‍ നടപ്പാക്കരുതെന്നും, അതിനുവേണ്ടി പുറപ്പെടുവിച്ച ഡ്രാഫ്റ്റ് നോട്ടിഫിക്കേഷന്‍ നടപ്പാക്കുന്നതിനുള്ള തീയതി ചര്‍ച്ചകള്‍ മാത്രം നടത്തിയശേഷം മാത്രമേ അവസാന അംഗീകാരം നല്‍കാവൂ എന്നും കേരള കോണ്‍ഗ്രസ് വര്‍ക്കിങ് ചെയര്‍മാനും മുന്‍ കേന്ദ്ര മന്ത്രിയുമായ പി.സി.തോമസ് ആവശ്യപ്പെട്ടു. പാരിസ്ഥിതികമായ എല്ലാ നിബന്ധനകളും പാലിക്കേണ്ടതാണെന്നും,എന്നാല്‍ അതോടൊപ്പം തന്നെ വികസനവും, കൃഷിയും, ഉള്‍പ്പെടെ ജനങ്ങള്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങളും നടപ്പാക്കേണ്ടതായിട്ടുണ്ടെന്നും ഇവ രണ്ടും കണക്കിലെടുത്ത് തീരുമാനങ്ങള്‍ വ്യക്തമായ ബോധ്യത്തോടെ എടുക്കേണ്ടതാണെന്നും തോമസ് പറഞ്ഞു.

Related Articles

Back to top button
error: Content is protected !!