Obit

പന്നൂര്‍ കുരുമ്പുപാടം കുഴിപ്പിള്ളില്‍ പരേതനായ തൊമ്മന്‍ വര്‍ക്കിയുടെ ഭാര്യ കത്രീന വര്‍ക്കി (89) നിര്യാതയായി

പന്നൂര്‍ : കുരുമ്പുപാടം കുഴിപ്പിള്ളില്‍ പരേതനായ തൊമ്മന്‍ വര്‍ക്കിയുടെ ഭാര്യ കത്രീന വര്‍ക്കി (89) നിര്യാതയായി. സംസ്‌കാരം വെള്ളിയാഴ്ച 10ന് പള്ളിയ്ക്കാമുറി ലിറ്റില്‍ ഫ്‌ളവര്‍ പള്ളിയില്‍. പരേത മുതലക്കോടം തുറയ്ക്കല്‍ കുടുംബാഗം. മക്കള്‍ : തോമസ് , ജോണ്‍, പരേതയായ ബ്രജീത്ത (ജെസി). മരുമക്കള്‍: ത്രേസ്യാമ്മ വല്ലനാട്ട് മേലുകാവ്, ഫിലോമിന മണ്ണാറാകത്ത് കുറുമണ്ണ്, ജോസ് എലുവിച്ചിറ വാഴക്കുളം.

 

 

 

Related Articles

Back to top button
error: Content is protected !!