ChuttuvattomThodupuzha
കെല്‍ട്രോണ്‍ നോളജ് സെന്റര്‍ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/07/Apeksha-kshanichu-560x416-2.jpg?resize=560%2C416&ssl=1?v=1689174937)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: കേരള സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണിന്റെ തൊടുപുഴയില്‍ പ്രവര്‍ത്തിക്കുന്ന നോളജ് സെന്ററില്‍ എല്ലാ വിദ്യാര്‍ഥികള്‍ക്കും ഫീസ് ഇളവോടുകൂടി നടത്തുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ വെയര്‍ഹൗസ് ആന്റ് ഇന്‍വെന്റ്ററി മാനേജ്മെന്റ് (യോഗ്യത: എസ്.എസ്.എല്‍.സി), തൊഴിലധിഷ്ഠിത കോഴ്സായ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ് (യോഗ്യത:പ്ലസ്ടു) കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് തൊടുപുഴയിലെ കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ നേരിട്ടോ 8136802304 എന്ന ഫോണ്‍ നമ്പറിലോ ബന്ധപ്പെടുക.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)