Thodupuzha

കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡിന്റെ സംസ്ഥാനത്തെ മികച്ച അധ്യാപകനുള്ള അവാർഡിന് റോയ്.ജെ. കല്ലറങ്ങാട്ടിലിന്

മൂലമറ്റം :കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡിന്റെ

സംസ്ഥാനത്തെ മികച്ച അധ്യാപകനുള്ള അവാർഡിന് റോയ്.ജെ. കല്ലറങ്ങാട്ടിനെ

തെരഞ്ഞെടുത്തതായി കമ്മീഷൻ ചെയർമാൻ

ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസും

കെ.സി.ടി.ജി. പ്രസിഡൻറ് ബിജു ഓളാട്ടുപുറവും

അറിയിച്ചു. മൂലമറ്റം സെൻറ് ജോർജ് യു.പി.സ്കൂൾ അധ്യാപകനാണ്. ഫെബ്രുവരി 26 – ന് കോഴിക്കോട് പ്രൊവിഡൻസ് ഹയർ സെക്കൻഡറി സ്കൂളിൽ ചേരുന്ന സമ്മേളനത്തിൽ പുരസ്കാരം സമ്മാനിക്കും.

അഖിലേന്ത്യ അവാർഡീ ടീച്ചേഴ്സ് ഫെഡറേഷന്റെയും പാലാ കോർപ്പറേറ്റിന്റെയും ഉൾപ്പെടെയുള്ള അധ്യാപക അവാർഡുകൾ നേടിയിട്ടുണ്ട്.

Related Articles

Back to top button
error: Content is protected !!