ChuttuvattomThodupuzha

സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്റെ വിയോഗത്തില്‍ കേരള കോണ്‍ഗ്രസ് (ബി) അനുശോചിച്ചു

തൊടുപുഴ: സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്റെ വിയോഗത്തില്‍ കേരള കോണ്‍ഗ്രസ് (ബി) സംസ്ഥാന ജനറല്‍ സെക്രട്ടറി പോള്‍സണ്‍ മാത്യൂ അനുശോചിച്ചു. തൊഴിലാളി പ്രസ്ഥാനം കെട്ടി പടുക്കുനതിന് വേണ്ടി മുന്‍നിരയില്‍ നിന്ന മുന്നണി പോരാളിയും തൊഴിലാളികള്‍ക്ക് വേണ്ടിയും തൊഴില്‍ സമരങ്ങള്‍ക്ക് വേണ്ടിയും ധീരമായി നേതൃത്വം കൊടുത്തിട്ടുള്ള വ്യക്തിയായിരുന്നു  ആനത്തലവട്ടം ആനന്ദന്‍ എന്നും പോള്‍സണ്‍ മാത്യൂ അനുസ്മരിച്ചു.

Related Articles

Back to top button
error: Content is protected !!