Thodupuzha

കേ​ര​ള കോ​ണ്‍​ഗ്ര​സ് -ജേ​ക്ക​ബ് ജി​ല്ലാ ക​ണ്‍​വ​ൻ​ഷ​നും ഭാ​ര​വാ​ഹി തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ത്തി

തൊ​ടു​പു​ഴ: കേ​ര​ള കോ​ണ്‍​ഗ്ര​സ് -ജേ​ക്ക​ബ് ജി​ല്ലാ ക​ണ്‍​വ​ൻ​ഷ​നും ഭാ​ര​വാ​ഹി തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ത്തി. പാ​ർ​ട്ടി ലീ​ഡ​ർ അ​നൂ​പ് ജേ​ക്ക​ബ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മാ​ർ​ട്ടി​ൻ മാ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​ആ​ർ. ഗി​രി​ജ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഭാ​ര​വാ​ഹി​ക​ളാ​യി മാ​ർ​ട്ടി​ൻ മാ​ണി -പ്ര​സി​ഡ​ന്‍റ്, അ​നി​ൽ പ​യ്യാ​നി​ക്ക​ൽ, സാ​ബു മു​തി​ര​ക്കാ​ല -വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ, ഷാ​ജി അ​ന്പാ​ട്ട്, ടോ​മി മൂ​ഴി​ക്കു​ഴി​യി​ൽ, സാം ​ജോ​ർ​ജ്, ഒൗ​സേ​പ്പ​ച്ച​ൻ ഇ​ട​ക്കു​ള​ത്തി​ൽ, ജോ​സ് പു​ന്നോ​ലി​ക്കു​ന്നേ​ൽ, ബാ​ബു വ​ർ​ഗീ​സ് -ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​ർ, തോ​മ​സ് വ​ണ്ടാ​നം -ട്ര​ഷ​റ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

Related Articles

Back to top button
error: Content is protected !!