Thodupuzha

പാചകവാതക വിലവർധനയ്ക്കെതിരെ കേരള കോൺഗ്രസ് എം സമരം വെള്ളിയാഴ്ച

തൊടുപുഴ:അന്യായമായ പാചകവാതക വിലവർദ്ധനവിനെതിരെ കേരള കോൺഗ്രസ് എം തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വെള്ളിയാഴ്ച രാവിലെ 10 മണിക്ക് തൊടുപുഴ ഗാന്ധി സ്ക്വയറിൽ പ്രതിഷേധ സമരം സംഘടിപ്പിക്കും. നിയോജക മണ്ഡലം ഭാരവാഹികൾ, മണ്ഡലം പ്രസിഡണ്ട് മാർ, പോഷക സംഘടന ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കുമെന്ന് നിയോജക മണ്ഡലം പ്രസിഡൻറ്  ജിമ്മി മറ്റത്തിപ്പാറ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!