ChuttuvattomThodupuzha

പുറപ്പുഴ പഞ്ചായത്തിലെ കേരളോത്സവം; ഉദ്ഘാടനം ഒക്ടോബര്‍ 14ന്

വഴിത്തല: പുറപ്പുഴ പഞ്ചായത്ത്  2023 വർഷത്തെ കേരളോത്സവം 14, 15, 16 തീയതികളിൽ നടത്തുന്നതിന് തീരുമാനിച്ചു. ഉദ്ഘാടനം 14ന് രാവിലെ 10ന് സെന്റ് ആന്റണീസ് എല്‍.പി.എസ് വെങ്ങല്ലൂര്‍ വഴിത്തലയില്‍ നടക്കുന്നതാണെന്ന് പ്രസിഡന്റ് അറിയിച്ചു. പങ്കെടുക്കുന്നതിന് താത്പര്യമുള്ളവർ 12ന് വൈകിട്ട് നാലിന് മുമ്പായി https://keralotsavam.com/ എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷ നൽകണം.

Related Articles

Back to top button
error: Content is protected !!