ChuttuvattomThodupuzha

കേരള ഗണക മഹാസഭ തൊടുപുഴ താലൂക്ക് യൂണിയന്‍ സ്ഥാപകദിനം ആചരിച്ചു

തൊടുപുഴ: കേരള ഗണക മഹാസഭ തൊടുപുഴ താലൂക്ക് യൂണിയന്റെ ആഭിമുഖ്യത്തില്‍ ചിങ്ങം അഞ്ചിന് സംഘടനാ സ്ഥാപകദിനം ആചരിച്ചു. താലൂക്ക് യൂണിയന്‍ പരിധിക്കുള്ളിലെ ശാഖകളില്‍ പതാകയുയര്‍ത്തുകയും സംഘടനാ പ്രതിജ്ഞ എടുക്കുകയും ചെയ്തു. സംസ്ഥാന ട്രഷറര്‍ ടി.കെ.വിജയന്‍, ചീഫ് ഓഡിറ്റര്‍ പി.എസ്.ഗോപി, യൂണിയന്‍ പ്രസിഡന്റ് എം.പി. പ്രമോദ്, സെക്രട്ടറി സജീഷ്. വി.എം, ട്രഷറര്‍ കാര്‍ത്തിക അജേഷ്, യുവജനവേദി സംസ്ഥാന പ്രസിഡന്റ് അജേഷ് ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!