Obit

കേരള മുസ്ലിം ജമാഅത്ത് ഇടുക്കി ജില്ലാ പ്രസിഡന്റും പണ്ഡിതനുമായ കുമ്പങ്കല്ല് പള്ളിപ്പാട്ട് പുത്തന്‍പുരയില്‍ സയ്യിദ് പി.പി ജ്അഫര് കോയ തങ്ങള് (63) നിര്യാതനായി

തൊടുപുഴ : കേരള മുസ്ലിം ജമാഅത്ത് ഇടുക്കി ജില്ലാ പ്രസിഡന്റും പണ്ഡിതനുമായ കുമ്പങ്കല്ല് പള്ളിപ്പാട്ട് പുത്തന്‍പുരയില്‍ സയ്യിദ് പി.പി ജ്അഫര് കോയ തങ്ങള് (63) നിര്യാതനായി. കബറടക്കം ശനിയാഴ്ച 12ന് മൂവാറ്റുപുഴ പുന്നമറ്റം ജുമാ മസ്ജിദില്‍. പരേതന്‍ വിവിധയിടങ്ങളില്‍ ഖത്തീബും ഖാളിയുമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. മാതാവ് : മുല്ലബീവി. ഭാര്യ: റൈഹാനത്ത് ബീവി. മക്കള്‍: സയ്യിദ് അഹമ്മദ് ജിഫ്രി തങ്ങള്, സയ്യിദ് സഹല് തങ്ങള്, സയ്യിദ് സുഹൈല്, സയ്യിദ് മുഹ്‌സിന്, സുമയ്യബീവി.

Related Articles

Back to top button
error: Content is protected !!