Thodupuzha

ചര്‍ച്ച നടത്തി

തൊടുപുഴ: കേരളാ സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷണേഴ്സ് യൂണിയന്‍ മണക്കാട് യൂണിറ്റ് സാംസ്‌കാരിക വേദിയുടെ നേതൃത്വത്തില്‍ മെഡിസെപ് പദ്ധതിയെപ്പറ്റി ചര്‍ച്ച സംഘടിപ്പിച്ചു. സാസ്‌കാരിക വേദി കണ്‍വീനര്‍ വി.എസ്. ബാലകൃഷ്ണപിള്ള അധ്യക്ഷനായി. പി.കെ. സുകുമാരന്‍ വിഷയാവതരണം നടത്തി. കെ.ജി. ശശി, എന്‍. ബാലചന്ദ്രന്‍, എല്‍. ശ്രീദേവി, സി.കെ. ദാമോദരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

Related Articles

Back to top button
error: Content is protected !!