Thodupuzha

കെ.എഫ്.പി.എസ്.എ തൊടുപുഴ മേഖല കമ്മിറ്റി പ്രതിഷേധിച്ചു

തൊടുപുഴ: തൊടുപുഴ ഫോറസ്റ്റ് റേഞ്ചിലെ വനസംരക്ഷണം വിഭാഗം ജീവനക്കാരെ നടപടിക്രമങ്ങള്‍ മറികടന്ന് മുള്ളരിങ്ങാട് റേഞ്ചിലെ യാതൊരുവിധ അടിസ്ഥാന സൗകര്യമില്ലാത്ത മീനുളിയന്‍ പാറയില്‍ ഡ്യൂട്ടിക്ക് നിയമിക്കുന്നതില്‍ കെ.എഫ്.പി.എസ്.എ തൊടുപുഴ മേഖല കമ്മിറ്റി പ്രതിഷേധിച്ചു. മേഖല പ്രസിഡന്റ് കെ.പി മുജീബ്, സെക്രട്ടറി കെ.എ ഷക്കീര്‍, ഖജാന്‍ജി പി. രതീഷ് കുമാര്‍, സംസ്ഥാന വൈസ് പ്രസിഡന്റ് ബി. ഷാജുമോന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!