Thodupuzha

കെ.ജി.ഒ.എ  ജില്ലാ കലോത്സവം

തൊടുപുഴ: കേരള ഗസറ്റെഡ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ജില്ലാ കലോത്സവം തൊടുപുഴ ഗായത്രി ഹാളില്‍ വെച്ചു നടന്നു. പ്രശസ്ത ടി.വി താരം ലൂയിസ് പോള്‍ കലോത്സവം ഉദ്ഘാടനം ചെയ്തു. മത്സരത്തില്‍ വിജയികള്‍ ആയിട്ടുള്ളവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഒന്നാം സ്ഥാനം നേടിയവര്‍ ഡിസംബര്‍ 11, 12 തീയതികളില്‍ തിരുവനന്തപുരത്തു വെച്ചു നടക്കുന്ന സംസ്ഥാന കലോത്സവത്തില്‍ പങ്കെടുക്കും. കെ.ജി.ഒ.എ സംസ്ഥാന സെക്രട്ടറി ഡോ. കെ.കെ ഷാജി, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഡോ. വി.ബി വിനയന്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!