IdukkiLocal Live
ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് ; വായ്പാ കുടിശ്ശിക എഴുതിത്തള്ളുന്നു
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/3_639953d1704e1.webp?resize=725%2C465&ssl=1)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
ഇടുക്കി : ഖാദി ഗ്രാമവ്യവസായ ബോര്‍ഡില്‍ നിന്നും പാറ്റേണ്‍ പദ്ധതി പ്രകാരം വായ്പയെടുത്ത് കുടിശ്ശിക വരുത്തിയിട്ടുള്ള പട്ടിക ജാതി,പട്ടിക വര്‍ഗ്ഗ വിഭാഗങ്ങളില്‍പ്പെട്ട വ്യക്തികളുടെ ഒരു ലക്ഷം രൂപ വരെയുള്ള വായ്പാകുടിശ്ശിക എഴുതിത്തള്ളുന്നു. ഇതിനായുള്ള അപേക്ഷകള്‍ ജൂലൈ 6 ന് മുന്‍പായി ജാതി തെളിയിക്കുന്നതിനുള്ള രേഖകള്‍ സഹിതം ഇടുക്കി ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസില്‍ ഹാജരാക്കേണ്ടതാണ്.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)