ChuttuvattomObitThodupuzha

വെട്ടിമറ്റം തേന്‍മാരി കിഴക്കേക്കര കെ.ഐ ജോര്‍ജ് (82) നിര്യാതനായി

വെട്ടിമറ്റം: തേന്‍മാരി കിഴക്കേക്കര കെ.ഐ ജോര്‍ജ് ( വര്‍ക്കിച്ചന്‍ – 82) നിര്യാതനായി. സംസ്‌കാരം  രണ്ടിന്  വെട്ടിമറ്റം സെന്റ് ഫ്രാന്‍സിസ് ഡി സാലസ് ദേവാലയത്തില്‍.
ഭാര്യ വത്സമ്മ ജോര്‍ജ് ,വെട്ടിമറ്റം കുഴിഞ്ഞാലില്‍ കുടുംബാഗമാണ്. മക്കള്‍: സുമ, സോണി , സിമി.മരുമക്കള്‍: തങ്കച്ചന്‍ മുണ്ടയ്ക്കല്‍, മഞ്ചിക്കല്ല് ,സിസി പന്തലാനിക്കല്‍ ,പൂവരണി,സാബു പച്ചയില്‍, മൂവാറ്റുപുഴ.

Related Articles

Back to top button
error: Content is protected !!