ChuttuvattomThodupuzha

കിസാന്‍ സർവ്വീസ് സൊസൈറ്റി  തൊടുപുഴ മേഖല സമ്മേളനം നടത്തി

തൊടുപുഴ: കിസാന്‍ സര്‍വീസ് സൊസൈറ്റി തൊടുപുഴ മേഖലാ സമ്മേളനം  കെ.എസ്.എസ് നാഷണല്‍ ചെയര്‍മാന്‍ ജോസ് തയ്യില്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്  പി.എ. ജോണ്‍ അധ്യക്ഷത വഹിച്ചു. കെ.എസ്.എസ്. സംസ്ഥാന പ്രസിഡന്റ് ജോയി മൂക്കന്‍തോട്ടം മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന വനിതാ പ്രസിഡന്റ് ആനി പി. രാജ്, തൊടുപുഴ ടൗണ്‍ യൂണിറ്റ് പ്രസിഡന്റ് ടോം ചെറിയാന്‍, ജില്ലാ വനിതാ ജനറല്‍ സെക്രട്ടറി ലിഡാ തെരേസ്, ജില്ലാ ട്രഷറര്‍  രാജേന്ദ്രന്‍ നായര്‍, ജില്ലാ സെക്രട്ടറിമാരായ പ്രശാന്ത്, എം.ജെ. വിന്‍സെന്റ്, ജില്ലാ വൈസ് പ്രസിഡന്റ് ജോളി ജെയിംസ് , മുതലക്കോടം യൂണിറ്റ് ജനറല്‍ സെക്രട്ടറി  ഫ്രാന്‍സിസ് കെ.എസ്, ആലക്കോട് ജനറല്‍ സെക്രട്ടറി  സീറിയക് ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!