Obit

തൊടുപുഴ കൊച്ചേരിയില്‍ കെ.ജെ.ജോസഫ് (83 ) നിര്യാതനായി

തൊടുപുഴ : കൊച്ചേരിയില്‍ കെ.ജെ.ജോസഫ് (83 ) നിര്യാതനായി .സംസ്‌കാരം ഞായറാഴ്ച വൈകിട്ട് 4ന് ചുങ്കം സെന്റ് മേരീസ് ക്‌നാനായ പള്ളിയില്‍ .ഭാര്യ : ഗ്രേസമ്മ പിറവം മരോട്ടിക്കൂട്ടത്തില്‍ കുടുംബാഗം. മക്കള്‍ :ഷീന ,ഷീബ ,ജോസുകുട്ടി ,ഷെറിന്‍. മരുമക്കള്‍ :ജോസ് വെള്ളാപ്പിള്ളില്‍ (പിറവം ),റെജി വലിയപറമ്പില്‍ (കല്ലറ ),ലിന്‍സി ചന്ദ്രപ്പിള്ളില്‍ (വടാട്ടുപാറ ),ഷിജു പുലയക്കുന്നില്‍ ഇരവിപേരൂര്‍.

Related Articles

Back to top button
error: Content is protected !!