Thodupuzha

ഏഴുമുട്ടം കൊട്ടാരത്തില്‍ കെ.എം. ജോസഫ് നിര്യാതനായി

ഏഴുമുട്ടം: കൊട്ടാരത്തില്‍ കെ.എം. ജോസഫ് (86 ) നിര്യാതനായി. സംസ്‌കാരം 26 ന് ഉച്ചകഴിഞ്ഞ് മൂന്നിന് മുതലക്കോടം സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍. ഭാര്യ: അന്നക്കുട്ടി ജോസഫ് കൊട്ടാരത്തില്‍ (കരിങ്കുന്നം, ഒറ്റല്ലൂര്‍ മുല്ലക്കരിയില്‍ കുടുംബാംഗം). മക്കള്‍ ബിജോ ജോസഫ് (ഹെഡ്മാസ്റ്റര്‍, ആശ്രമം ജി.എല്‍.പി.എസ് പുലിയന്നൂര്‍ പാല, പ്രസിഡന്റ് ഗവ.എംപ്ലോയീസ് സഹകരണ സംഘം ഏറ്റുമാനൂര്‍).

ഗ്രീറ്റി ജോസഫ് (ഓസ്‌ട്രേലിയ). മരുമക്കള്‍: ബെറ്റ്‌സി സെബാസ്റ്റ്യന്‍ (ടീച്ചര്‍ സെന്റ് ജോര്‍ജ് എച്ച്.എസ് ഉടു മ്പന്നൂര്‍), ഡെനീഷ് ജോസ് മുണ്ടാട്ടില്‍ തൊടുപുഴ (ഓസ്‌ട്രേലിയ).

Related Articles

Back to top button
error: Content is protected !!