ChuttuvattomThodupuzha

കെ.എം മാണിയുടെ ജന്മദിനം കാരുണ്യ ദിനമായി ആചരിച്ചു

തൊടുപുഴ : കെ.എം മാണിയുടെ ജന്മദിനം കാരുണ്യ ദിനമായി ആചരിച്ചു. കേരള കോണ്‍ഗ്രസ് എം നേതാവും മുന്‍ മന്ത്രിയുമായിരുന്ന കെ.എം മാണിയുടെ 91-ാ ജന്മദിനം കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന വ്യാപകമായി കാരുണ്യദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കാഞ്ഞിരമറ്റം മാധവം ബാലസദനത്തില്‍ കാരുണ്യ ദിനം സംഘടിപ്പിച്ചു. പാര്‍ട്ടി നിയോജകമണ്ഡലം പ്രസിഡന്റ് ജിമ്മി മറ്റത്തിപാറ,പ്രൊഫ. കെ.ഐ ആന്റണി, റെജി കുന്നംകോട്ട്, അഗസ്റ്റിന്‍ വട്ടകുന്നേല്‍, ജയകൃഷ്ണന്‍ പുതിയേടത്ത്, മാത്യു വാരികാട്ട്, ബെന്നി പ്ലാക്കൂട്ടം, അഡ്വ. മധു നമ്പൂതിരി, അംബിക ഗോപാലകൃഷ്ണന്‍, ഡോണി കട്ടക്കയം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

 

Related Articles

Back to top button
error: Content is protected !!