Obit

കീരിക്കോട് കോണിക്കല്‍ തങ്കപ്പന്‍ (70) നിര്യാതനായി

കീരിക്കോട് : കോണിക്കല്‍ തങ്കപ്പന്‍ (70) നിര്യാതനായി. സംസ്‌കാരം നടത്തി.
ഭാര്യ : അമ്മുക്കുട്ടി. മക്കള്‍ : ലേജു, ലേഖ. മരുമക്കള്‍ : അംബുജാക്ഷന്‍, ഷൈജു.

 

Related Articles

Back to top button
error: Content is protected !!