Thodupuzha

കോവിഡ്: ധനസഹായം 2.5 കോടി രൂപ അനുവദിച്ചു

ഇടുക്കി : കോവിഡ് -19 ബാധിച്ച് ഇതുവരെ ജില്ലയില്‍ ആകെ 947 പേര്‍ മരണമടഞ്ഞതായി പ്രഖ്യാപിച്ചിട്ടുണ്ട്. കോവിഡ് മൂലം മരണമടഞ്ഞ വ്യക്തികളുടെ അനന്തരാവകാശികള്‍ക്ക് നല്‍കുന്ന ധനസഹായത്തിന് 479 പേര്‍ അപേക്ഷ നല്‍കുകയും ഇതില്‍ 410 പേര്‍ക്ക് 50,000 രൂപ വീതം 2 കോടി 5 ലക്ഷം രൂപ ധനസഹായം അനുവദിക്കുകയും ചെയ്തു. ഇനിയും ധനസഹായത്തിന് അപേക്ഷ നല്‍കാത്തവര്‍ relief.kerala.gov.in എന്ന വെബ്‌സൈറ്റിലോ വില്ലേജ് ഓഫീസില്‍ നേരിട്ടോ അപേക്ഷ സമര്‍പ്പിക്കണം.

Related Articles

Back to top button
error: Content is protected !!