ChuttuvattomThodupuzha

കെപിഎംഎസ്. പ്രതിഷേധ യോഗം നടത്തി

തൊടുപുഴ:മഹാത്മ അയ്യങ്കാളിയെ നവമാധ്യമം വഴി അപമാനിച്ച സൈബര്‍ കുറ്റവാളിയെ അറസ്റ്റ് ചെയ്യണമെന്നാവിശ്യപ്പെട്ട് കെപിഎംഎസ്് തൊടുപുഴ യൂണിയന്‍ കമ്മിറ്റി സിവില്‍ സ്റ്റേഷനു മുന്‍പില്‍ പ്രതിഷേധ യോഗം നടത്തി.സംസ്ഥാന നേതാക്കളായ സി.സി.ശിവന്‍ ,സുരേഷ് കണ്ണന്‍ ,അച്ചാമ്മ കൃഷ്ണന്‍ ,യൂണിയന്‍ നേതാക്കളായ എം.കെ.പരമേശ്വരന്‍ ,പി.ഒ.കുഞ്ഞപ്പന്‍ ,അനീഷ് കുമാര്‍ ,എം.കെ.സോമന്‍,ജിഷ മോള്‍,സുകു റ്റി.സി. ഫെബിന്‍ കെ.കെ.തുടങ്ങിയവര്‍ നേതൃത്വം നല്‍കി

Related Articles

Back to top button
error: Content is protected !!