Thodupuzha

കെ.പി.എം.എസ്.  ജില്ലാ നേതൃയോഗം 14 ന്             

 

തൊടുപുഴ: കെ.പി.എം.എസ് ജില്ലാ നേതൃയോഗം 14 ന് തൊടുപുഴ കിഴക്കേയറ്റത്തുള്ള വ്യാപാര ഭവന്‍ ഹാളില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്യും. സംഘടനാ സെക്രട്ടറി സാബു കരുശേരി അധ്യക്ഷത വഹിക്കും.

Related Articles

Back to top button
error: Content is protected !!