Thodupuzha

കെ പി എം എസ് ഇടുക്കി ജില്ലാ ലയന നേതൃയോഗം 25 ന് തൊടുപുഴയിൽ

തൊടുപുഴ : കെ പി എം എസ് തുറവുർ സുരേഷ് നേതൃത്വം നൽകുന്ന വിഭാഗം പുന്നല ശ്രീകുമാർ നേതൃത്വം നൽകുന്ന കെ.പി എം എസിൽ ലയിക്കുന്നതിന്റെ ഭാഗമായുള്ളഇടുക്കി ജില്ലാ നേതൃയോഗം 25/10/21 തിങ്കളാഴ്ചതൊടുപുഴ ഐശ്വര്യ റസിഡൻസിയിൽ ചേരുമെന്ന് സംസ്ഥാന കമ്മറ്റി അംഗം കെ.കെ.രാജൻ അറിയിച്ചു. രാവിലെ 11 മണിക്ക് നടക്കുന്ന നേതൃയോഗം സംസ്ഥാന അസി: സെക്രട്ടറി സാബു കരിശേരി ഉൽഘാടനം ചെയ്യും.

Related Articles

Back to top button
error: Content is protected !!