Thodupuzha

ഇടമറുക് കൊല്ലംപറമ്പില്‍ കൃഷ്ണപിള്ള നിര്യാതനായി

ഉടുമ്പന്നൂര്‍: ഇടമറുക് കൊല്ലംപറമ്പില്‍ പരേതനായ ഗോപാല പിള്ളയുടെ മകന്‍ കൃഷ്ണപിള്ള (ബൈജു, 44) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് വീട്ടുവളപ്പില്‍. അവിവാഹിതനാണ്. മാതാവ് പാറുക്കുട്ടിയമ്മ. സഹോദരങ്ങള്‍: ഗീതാകുമാരി, രാജന്‍ ചോയ്‌സ്, ശ്രീജ, സ്‌നേഹ.

Related Articles

Back to top button
error: Content is protected !!