Thodupuzha

കെ.എസ്.ആര്‍.ടി.സി. കണ്ടക്ടര്‍ക്ക് മര്‍ദനം: രണ്ട് പേര്‍ പിടിയില്‍ 

 

 

 

തൊടുപുഴ: കെ.എസ്.ആര്‍.ടി.സി. കണ്ടക്ടറെ മര്‍ദിച്ച കേസില്‍ രണ്ടു പേരെ തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തു. കുമ്പംകല്ല് സ്വദേശി അനസ്, കീരികോട് സ്വദേശി ഷാനവാസ് എന്നിവരെയാണ് തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. മുള്ളരിങ്ങാട് താന്നിക്കല്‍ മനു സുദന് ബസ് യാത്രക്കിടെ മര്‍ദനമേറ്റ സംഭവത്തിലാണ് അറസ്റ്റ്. മനു ആലുവ കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ കണ്ടക്ടറാണ്.

Related Articles

Back to top button
error: Content is protected !!