Thodupuzha

കെഎ​സ്ആ​ർ​ടി​സി ഡിപ്പോ തുറക്കണം :മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ

തൊ​ടു​പു​ഴ: കെഎ​സ്ആ​ർ​ടി​സി ബ​സ് ടെ​ർ​മി​ന​ൽ കം ​ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ന്‍റെ ശേ​ഷി​ക്കു​ന്ന നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കി കാ​ല​താ​മ​സം കൂ​ടാ​തെ ഡി​പ്പോ തു​റ​ന്നു​കൊ​ടു​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​ൻ ജ​സ്റ്റി​സ് ആ​ന്‍റ​ണി ഡൊ​മി​നി​ക്ക് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ​ക്ക് ഉ​ത്ത​ര​വ് ന​ൽ​കി.

ടെ​ർ​മി​ന​ലി​ന്‍റെ പൂ​ർ​ത്തി​യാ​കാ​നു​ള്ള ജോ​ലി​ക​ൾ എ​ച്ച്എ​ൽ​എ​ൽ ലൈ​ഫ് കെ​യ​ർ ലി​മി​റ്റ​ഡി​നെ ഏ​ൽ​പ്പി​ച്ച​താ​യി കെഎ​സ് ആ​ർ​ടി​സി എം​ഡി ക​മ്മീ​ഷ​നെ അ​റി​യി​ച്ചു.​ നി​ർ​മ്മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ദ്രു​ത​ഗ​തി​യി​ൽ ന​ട​ന്നു​വ​രു​ന്ന​താ​യും ക​മ്മീ​ഷ​നു ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ഡോ ​പി. സി. ​അ​ച്ച​ൻ കു​ഞ്ഞ്, മ​നോ​ജ് കോ​ക്കാ​ട്ട്, ഡോ. ​ഗി​ന്ന​സ് മാ​ട​സാ​മി എ​ന്നി​വ​ർ സ​മ​ർ​പ്പി​ച്ച പ​രാ​തി​ക​ളി​ലാ​ണ് ഉ​ത്ത​ര​വ്.

Related Articles

Back to top button
error: Content is protected !!