Thodupuzha

പട്ടിണി മാര്‍ച്ച് ഇന്ന്

തൊടുപുഴ: കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ ശമ്പളം തുടര്‍ച്ചയായി മുടക്കംവരുന്നതില്‍ പ്രതിഷേധിച്ച് ജീവനക്കാര്‍ നടത്തുന്ന പ്രക്ഷോഭസമരത്തിന്റെ ഭാഗമായി മന്ത്രിമന്ദിരങ്ങളിലേക്ക് ജീവനക്കാരും കുടുംബാംഗങ്ങളും ഇന്ന് പട്ടിണി മാര്‍ച്ച് നടത്തും. ഇതിന്റെ ഭാഗമായി രാവിലെ 10 ന് കെ.എസ്.ടി എംപ്ലോയീസ് സംഘിന്റെ നേതൃത്വത്തില്‍ മന്ത്രി റോഷി അഗസ്റ്റിന്റെ ചെറുതോണി ഓഫീസിലേക്ക് മാര്‍ച്ച് നടത്തും.

Related Articles

Back to top button
error: Content is protected !!