ChuttuvattomThodupuzha
വാദ്യാപ്പിളളില് കുടുംബയോഗ വാര്‍ഷികം ബുധനാഴ്ച
വാഴക്കുളം: വാദ്യാപ്പിളളില് കുടുംബയോഗ വാര്‍ഷികം ബുധനാഴ്ച നടക്കും. രാവിലെ 10ന് വാഴക്കുളം സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍ വി.കുര്‍ബാന. തുടര്‍ന്ന് പാരിഷ് ഹാളില്‍ ചേരുന്ന പൊതുയോഗത്തില്‍ പ്രസിഡന്റ് തങ്കച്ചന് കൊച്ചുപറമ്പില്‍ അധ്യക്ഷത വഹിക്കും. സെക്രട്ടറി ജോണ്‍ താന്നിക്കല്‍ പ്രസംഗിക്കും.