ChuttuvattomMoolammattam

നാട്ടുകാര്‍ക്ക് ഭീഷണി ഉയര്‍ത്തി കുളവി കൂട്

മൂലമറ്റം: കുളവി കൂട് നാട്ടുകാര്‍ ഭീഷണി ഉയര്‍ത്തുന്നു. കണ്ണിക്കല്‍ ചായംപ്ലാക്കല്‍ സൈമന്റെ പുരയിടത്തിലെ ആഞ്ഞിലിമരത്തിലാണ് കുളവി കൂട് നിര്‍മിച്ചിരിക്കുന്നത്. ഇത് വീട്ടുകാര്‍ക്കും അയല്‍ വാസികള്‍ക്കും ഭീഷണിയായി മാറുന്നു. കാക്കയോ പരുന്തോ കൂട് കൊത്തി പൊട്ടിച്ചാല്‍ കുളവി ആക്രമകാരികളാകും. പ്രദേശവാസികള്‍ ഭയപ്പെട്ടാണ് കഴിയുന്നത്.

Related Articles

Back to top button
error: Content is protected !!