Obit

മുട്ടം ചെമ്പന്‍ പുരയിടത്തില്‍ കുഞ്ഞന്‍ മാധവന്‍ (88) നിര്യാതനായി

മുട്ടം : ചെമ്പന്‍ പുരയിടത്തില്‍ കുഞ്ഞന്‍ മാധവന്‍ (88) നിര്യാതനായി. സംസ്‌കാരം വെള്ളിയാഴ്ച 2ന് വീട്ടുവളപ്പില്‍. ഭാര്യ മീനാക്ഷി കുടയത്തൂര്‍ പടിക്കാപ്പറമ്പില്‍ കുടുംബാഗം. മക്കള്‍ : സുജാത, സുലേഖ, സുനി, സുമ, സജി. മരുമക്കള്‍ : സുകു നടുത്തൊട്ടിയില്‍ (അരിക്കുഴ), ലാസര്‍ പറയംകോട്ടുവിളയില്‍ ( നാഗര്‍കോവില്‍ ), സുരേന്ദ്രന്‍ പാലങ്ങാട്ട് (വയനാട്), രേഖ കളരിയ്ക്കല്‍ (മുട്ടം).

Related Articles

Back to top button
error: Content is protected !!