Thodupuzha

ഇളംദേശം കുറുന്തോട്ടിക്കൽ സേവ്യർ(കുട്ടിയച്ചൻ – 68) നിര്യാതനായി

ഇളംദേശം :  കുറുന്തോട്ടിക്കൽ സേവ്യർ(കുട്ടിയച്ചൻ – 68) നിര്യാതനായി. സംസ്കാരം 27.01.2022വ്യാഴം രാവിലെ പത്തിന് വെട്ടിമറ്റം സെൻ്റ് ഫ്രാൻസിസ് ഡി സാലസ് പള്ളിയിൽ.ഭാര്യ മോളി കുറവിലങ്ങാട് കാക്കനാട്ട് കുടുംബാംഗം.മക്കൾ: ബിനു (മംഗലാപുരം),ബിബിൻ(കാനഡ). മരുമകൾ:സിമി.

Related Articles

Back to top button
error: Content is protected !!