Local LiveMuthalakodam

ഹോളി ഫാമിലി നഴ്‌സിംഗ് സ്‌കൂളിലെ ലാമ്പ് ലൈറ്റിംഗ് നടത്തി

മുതലക്കോടം: ഹോളി ഫാമിലി നഴ്‌സിംഗ് സ്‌കൂളിലെ ലാമ്പ് ലൈറ്റിംഗ് നടത്തി. ആശുപത്രി അഡ്മിനിസ്‌ട്രേറ്റര്‍ സി. മേഴ്‌സി കുര്യന്‍ ഉദ്ഘാടനം ചെയ്തു. ഫാ.ഫ്രാന്‍സിസ് അത്തിക്കല്‍ ദിവ്യബലിയര്‍പ്പിച്ചു. ജ്യോതി പ്രൊവിന്‍സ് മെഡിക്കല്‍ കൗണ്‍സിലര്‍ സി. ഡോ. ആശാ മരിയ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ സി. ഡാര്‍ലി ജോണ്‍, വൈസ് പ്രിന്‍സിപ്പല്‍ സി. മേരി ടോം, ബിന്ദു ജിജി, ടിന്റു ജയിന്‍, ജീന സണ്ണി, സി. ജാന്‍സി എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!