Obit

മുട്ടം വാണിയേടത്തുമലയില്‍ പരേതനായ ഭാസ്‌കരന്റെ ഭാര്യ കൗസല്യ (87) നിര്യാതയായി

മുട്ടം : വാണിയേടത്തുമലയില്‍ പരേതനായ ഭാസ്‌കരന്റെ ഭാര്യ കൗസല്യ (87) നിര്യാതയായി. സംസ്‌കാരം വെള്ളിയാഴ്ച 4ന് വീട്ടുവളപ്പില്‍. പരേത ചക്കാമ്പുഴ കുടിലുംമാറ്റത്തില്‍ കുടുംബാഗം. മക്കള്‍ : കൃഷ്ണന്‍കുട്ടി, വി. ബി സുകുമാരന്‍ ( എസ്എന്‍ഡിപി യോഗം തൊടുപുഴ യൂണിയന്‍ വൈസ് ചെയര്‍മാന്‍ ) , വി. ബി രാജന്‍, ഷീല , പ്രിയ. മരുമക്കള്‍ : ശാന്ത , ഉഷ , ബിജുമോള്‍ , സോമന്‍ , അനി.

 

 

Related Articles

Back to top button
error: Content is protected !!