MoolammattamObit

മൂലമറ്റം മലേക്കുടിയിൽ പരേതനായ ജോസഫിന്റെ ഭാര്യ റോസമ്മ (84) നിര്യാതയായി

മൂലമറ്റം: മലേക്കുടിയിൽ പരേതനായ ജോസഫിന്റെ ഭാര്യ റോസമ്മ (84) നിര്യാതയായി. സംസ്‌കാരം ചൊവ്വാഴ്ച 10.30ന് മൂലമറ്റം സെന്റ് ജോർജ് ഫൊറോന പള്ളിയിൽ. മക്കൾ: ജോർജ്, ടോമി, ജോൺസൺ, അലക്‌സ്, ഷേർളി, മിനി, സിനി, ഷൈനി, പരേതരരായ ജോയി, എൽസമ്മ. മരുമക്കൾ: റോസിലി, മേരി, റാണി, സുജ, ബിജി, ജോയി, ബെൻസൺ, സജി, സോണി.

Related Articles

Back to top button
error: Content is protected !!