Uncategorized

മ്രാല ചേരിയില്‍ പരേതനായ മത്തായിയുടെ ഭാര്യ എല്‍സി (71) നിര്യാതയായി

മ്രാല : ചേരിയില്‍ പരേതനായ മത്തായിയുടെ ഭാര്യ എല്‍സി (71) നിര്യാതയായി. സംസ്‌കാരം ഞായറാഴ്ച 3 ന് മ്രാല സെന്റ് പീറ്റര്‍ ആന്‍ഡ് പോള്‍സ് ക്നാനായ കത്തോലിക്ക പള്ളിയില്‍. പരേത കിടങ്ങൂര്‍ കുന്നുംപുറത്ത് കുടുംബാഗമാണ്. മക്കള്‍ : ജോസ് മാത്യു (കെഎസ്ആര്‍ടിസി), ജോഷി മാത്യു (വേദസുദ, വയല), ജോളി തമ്പി (ദുബായി). മരുമക്കള്‍ : തമ്പി ജോര്‍ജ് തോട്ടിയില്‍ ഉഴവൂര്‍, മഞ്ജു ജോസ് മഠത്തിപ്പറമ്പില്‍ പാറത്തോട്, അനു ജോഷി വെളിയേല്‍ പുളിയില്‍ പടമുഖം.

 

Related Articles

Back to top button
error: Content is protected !!