Thodupuzha

ലൈഫ് ഭവനപദ്ധതിയില്‍ ഉള്‍പ്പെടുത്തിപുനരധിവസിപ്പിക്കണമെന്ന് 

പന്നിമറ്റം: വെള്ളിയാമറ്റം പഞ്ചായത്തില്‍ മറ്റംസിറ്റി – ചവറകുരിശുപള്ളി കവല മുതല്‍ പന്നിമറ്റം കുറുകപള്ളിക്കവല തേന്‍മാരി വരെ വടക്കനാറിന്റെ തീരപ്രദേശങ്ങളില്‍ രണ്ട് ദുരിതാശ്വാസ ക്യാമ്പുകളിലായി 52 കുടുംബങ്ങളാണ് ഉള്ളത്. അടിയന്തരമായി ഇവരെ ലൈഫ് ഭവനപദ്ധതിയില്‍ ഉള്‍പ്പെടുത്തി പുനരധിവസിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് (എസ്) ജില്ലാ ജനറല്‍ സെക്രട്ടറി അനില്‍ രാഘവന്‍ വകുപ്പു മന്ത്രിമാര്‍ക്ക് നിവേദനം നല്‍കി.

Related Articles

Back to top button
error: Content is protected !!