Obit

കരിങ്കുന്നം മാര്‍ളി ബേക്കറി ഉടമ തണ്ണികോട്ട് ജോസിന്റെ ഭാര്യ ലിസമ്മ (55) നിര്യാതയായി

കരിങ്കുന്നം: മാര്‍ളി ബേക്കറി ഉടമ തണ്ണികോട്ട് ജോസിന്റെ ഭാര്യ ലിസമ്മ (55) നിര്യാതയായി.സംസ്‌കാരം ബുധനാഴ്ച 2ന് നെടിയകാട് ലിസ്യു പള്ളിയില്‍. പരേത കണ്ണൂര്‍ ചെറുപുഴ മംഗലംകുന്നേല്‍ കുടുംബാഗം. മക്കള്‍: ജിബിന്‍, ജോബിന്‍, ജോയല്‍.

Related Articles

Back to top button
error: Content is protected !!