ChuttuvattomMoolammattam

മൂലമറ്റത്ത് പൂച്ചയെ വിഴുങ്ങിയ പെരുമ്പാമ്പിനെ പിടികൂടി നാട്ടുകാർ

മൂലമറ്റം: പൂച്ചയെ വിഴുങ്ങിയ ശേഷം കടന്നുകളഞ്ഞ പെരുമ്പാമ്പിനെ നാട്ടുകാർ പിടികൂടി.വെള്ളിയാഴ്ച രാവിലെ എട്ടോടെയാണ് മൂലമറ്റം എ.കെ.ജി കോളനിക്ക് സമീപത്ത് നിന്ന് പൂച്ചയെ വിഴുങ്ങിയത്. പെരുമ്പാമ്പ് പൂച്ചയെ വിഴുങ്ങിയ ശേഷം ആറ്റിൽ ചാടി രക്ഷപെട്ടിരുന്നു. തുടർന്ന് നാട്ടുകാർ പെരുമ്പാമ്പിനെ പിടികൂടി വനം വകുപ്പിനെ ഏൽപ്പി

Related Articles

Back to top button
error: Content is protected !!