Thodupuzha

ആക്രി സാധനങ്ങളുമായി പോയ ലോറി മറിഞ്ഞു

അറക്കുളം: ആക്രി സാധനങ്ങളുമായി പോയ ലോറി മറിഞ്ഞു. ആർക്കും പരിക്കില്ല. വെള്ളിയാഴ്ച വെളുപ്പിന് 6.30 ഓടുകൂടി അറക്കുളം സെന്റ് മേരീസ് ഹൈക്കുളിന് മുമ്പിലാണ് അപകടം. നെടുങ്കണ്ടത്ത് നിന്ന് ആ ക്രി സാധനങ്ങൾ കയറ്റി മുവാറ്റുപുഴക്ക് പോയ വണ്ടിയാണ് മറിഞ്ഞത് കാഞ്ഞാർ പോലീസും കാഞ്ഞാറിൽ നിന്നുള്ള ക്രെയിൻ സർവീസ് സംഘവും സ്ഥലത്തെത്തി ഉടൻ തന്നെ മറിഞ്ഞ വണ്ടി നേരേയാക്കി

Related Articles

Back to top button
error: Content is protected !!