Thodupuzha

പാചകവാതക വില വര്‍ധന: കേരളകോണ്‍ഗ്രസ് (എം) പ്രതിഷേധിച്ചു

 

തൊടുപുഴ: പാചകവാതക വില വര്‍ധനവിനെതിരേ കേരളകോണ്‍ഗ്രസ് (എം) നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധ സമരം നടത്തി. പാര്‍ട്ടി ഉന്നതാധികാര സമിതി അംഗം കെ.ഐ.ആന്റണി ഉദ്ഘാടനം ചെയ്തു. പറഞ്ഞു. നിയോജക മണ്ഡലം പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ അധ്യക്ഷത വഹിച്ചു. അഗസ്റ്റിന്‍ വട്ടക്കുന്നേല്‍, റെജി കുന്നംകോട്ട്, ആമ്പല്‍ ജോര്‍ജ്, ജയകൃഷ്ണന്‍ പുതിയേടത്ത്, അപ്പച്ചന്‍ ഓലിക്കരോട്ട്, ജോസ് കവിയില്‍, ബെന്നി പ്ലാക്കൂട്ടം, മാത്യു വാരിക്കാട്ട്, ജിബോയ്ച്ചന്‍ വടക്കന്‍, ജോമി കുന്നപ്പള്ളി, റോയിസണ്‍ കുഴിഞ്ഞാലില്‍, മാത്യു പൊട്ടംപ്ലാക്കല്‍, ജോജോ അറയ്ക്കക്കണ്ടം, തോമസ് വെളിയത്തുമ്യാലില്‍, ലിപ്‌സണ്‍ കൊന്നക്കല്‍, റോയി ലുക്ക്, ജിജി വാളിയംപ്ലായ്ക്കല്‍, ബെന്നി വാഴചാരിക്കല്‍, ജോജി പൊന്നിന്‍ പുരയിടം, മനോജ് മാത്യു, ശ്രീജിത്ത് ഒളിയറയ്ക്കല്‍, ജോസ് പാറപ്പുറം, തോമസ് മൈലാടൂര്‍, നൗഷാദ് മുക്കില്‍, ജോസ് മാറാട്ടില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!